Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2018 5:11 AM GMT Updated On
date_range 7 April 2018 5:11 AM GMTവി.എം. പ്രമോദ് കുമാർ അനുസ്മരണം
text_fieldsbookmark_border
വി.എം. പ്രമോദ് കുമാർ അനുസ്മരണം കോഴിക്കോട്: ജവഹർലാൽ നെഹ്റു എജുക്കേഷനൽ ആൻഡ് കൾചറൽ അക്കാദമി ഭാരവാഹിയായിരുന്ന വി.എം. പ്രമോദ് കുമാർ അനുസ്മരണത്തിെൻറ ഭാഗമായി പുസ്തക ചർച്ച സംഘടിപ്പിച്ചു. അക്കാദമി ചെയർമാൻ വി. അബ്ദുൽ റസാഖ് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് പ്രമോദ്കുമാർ അനുസ്മരണ പ്രഭാഷണം നടത്തി. പി.എം. അബ്ദുറഹ്മാൻ 'സിവിൽ സർവിസും പൊതുസമൂഹവും' എന്ന വിഷയത്തിൽ ക്ലാസെടുത്തു. സിയസ്കോ വനിതവേദി മാനസികാരോഗ്യ കേന്ദ്രം സന്ദർശിച്ചു കോഴിക്കോട്: സിയസ്കോ ലൈബ്രറി വനിതാവേദിയുടെ നേതൃത്വത്തിൽ മാനുഷിക പ്രവർത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സന്ദർശിച്ചു. 60 അന്തേവാസികൾക്കുള്ള പാരിേതാഷികങ്ങൾ കൗൺസിലർ ശ്രീകല നഴ്സിങ് സൂപ്രണ്ടിന് കൈമാറി. പ്രസിഡൻറ് സാബിറ, സെക്രട്ടറി വഹീദ എന്നിവർ നേതൃത്വം നൽകി. PADAM:CT1 വി.എം. പ്രമോദ് കുമാർ അനുസ്മരണ പ്രഭാഷണം നിജേഷ് അരവിന്ദ് നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story