Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅവധിക്കാല ഫുട്ബാൾ...

അവധിക്കാല ഫുട്ബാൾ പരിശീലനം

text_fields
bookmark_border
മുക്കം: ഫുട്ബാൾ അക്കാദമിയുടെ തുടങ്ങി. നഗരസഭ ചെയർമാൻ കുഞ്ഞൽ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എൻ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കുട്ടികൾക്ക് മുക്കംകെയർ ആൻഡ് ക്വുവർ മെഡ് ഷോപ് സ്പോൺസർ ചെയ്ത ജഴ്സികൾ ബന്ന ചേന്ദമംഗലൂർ വിതരണം ചെയ്തു. രാവിലെ ഏഴ് മുതൽ 10 മണി വരെയാണ് പരിശീലനം. എട്ട് മുതൽ 16 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് ഇപ്പോൾ പരിശീലനം നൽകിവരുന്നത്. അണ്ടർ-14 വിഭാഗത്തിലുള്ള പെൺകുട്ടികൾക്കും പരിശീലനം നൽകുന്നുണ്ട്. ക്യാമ്പിൽ ചേരാൻ ആഗ്രഹിക്കുന്നവർ 9037373641 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story