Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎം.ജി.എം വനിത...

എം.ജി.എം വനിത കൂട്ടായ്മ സംഘടിപ്പിച്ചു

text_fields
bookmark_border
കൊടിയത്തൂർ: 'അന്ധവിശ്വാസങ്ങൾക്കും, അധാർമികതക്കുമെതിരെ' എന്ന പ്രമേയത്തിൽ സംസ്ഥാന വ്യാപകമായി എം.ജി.എം സംഘടിപ്പിക്കുന്ന കാമ്പയിനി​െൻറ ഭാഗമായി സൗത്ത് കൊടിയത്തൂരിൽ വനിത കൂട്ടായ്മ സംഘടിപ്പിച്ചു. മുഹമ്മദ് മൗലവി മുഖ്യപ്രഭാഷണം നിർവഹിച്ചു. എം. മുഹമ്മദ്, ജുറൈന, ശറീന ടീച്ചർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story