Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'അഴിമതിക്കാർക്കെതിരെ...

'അഴിമതിക്കാർക്കെതിരെ നടപടി വേണം'

text_fields
bookmark_border
കോഴിക്കോട്: താമരശ്ശേരി രാരോത്ത് വില്ലേജിലെ അഴിമതിയുമായി ബന്ധപ്പെട്ട് രണ്ട് ജീവനക്കാർ അറസ്റ്റിലായ സംഭവത്തിൽ കുറ്റക്കാരെ മാതൃകപരമായി ശിക്ഷിക്കണമെന്ന് ജോയൻറ് കൗൺസിൽ ഒാഫ് സ്റ്റേറ്റ് സർവിസ് ഒാർഗനൈസേഷൻ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവത്തിൽ ഉൾപ്പെട്ട േജായൻറ് കൗൺസിലി​െൻറ താമരശ്ശേരി മേഖല കമ്മിറ്റി പ്രവർത്തകനായ എം. ബഷീറിനെ സംഘടന വിരുദ്ധ പ്രവർത്തനം നടത്തിയതിന് പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കാൻ മേഖല കമ്മിറ്റി തീരുമാനിച്ചതായും ഭാരവാഹികൾ പ്രസ്താവനയിൽ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story