Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബസുമായി...

ബസുമായി കൂട്ടിയിടിച്ചു; ഒാ​േട്ടാ യാത്രികർക്ക്​ പരിക്ക്​

text_fields
bookmark_border
കോഴിക്കോട്: ബസും ഒാേട്ടായും കൂട്ടിയിടിച്ച് ഒാേട്ടാ യാത്രികർക്ക് പരിക്കേറ്റു. ഡ്രൈവർ രമേശ് (48), യാത്രക്കാരായ പൊക്കുന്ന് നെടുമ്മിനിക്കുളം ഷാസ് മൻസിലിൽ ഷംന (31), മകൻ സിസാൻ മുഹമ്മദ് (10) എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച ഉച്ചക്ക് ഒരുമണിയോടെ ചാലപ്പുറത്താണ് അപകടം. പരിക്കേറ്റവർ മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. തലക്ക് ഗുരുതര പരിക്കേറ്റ സിസാൻ മുഹമ്മദിന് അടിയന്തര ശസ്ത്രക്രിയ നടത്തി. ട്രാഫിക് പൊലീസ് കേസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story