Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightടൗൺ ടീം കൊടിയത്തൂരിന്...

ടൗൺ ടീം കൊടിയത്തൂരിന് ജയം

text_fields
bookmark_border
കൂളിമാട്: വാവാട്ട് മുഹമ്മദ് മാസ്റ്റർ സ്മാരക എവർറോളിങ് ട്രോഫിക്കും എം.കെ. നല്ലമ്പരൻ സ്മാരക റണ്ണേഴ്സിനും വേണ്ടി പാഴൂർ ജനകീയ സമിതി സംഘടിപ്പിച്ച അഖില കേരള സെവൻസ് ഫുട്ബാൾ ടൂർണമ​െൻറിൽ ചൊവാഴ്ച നടന്ന മത്സരത്തിൽ ടൗൺ ടീം കൊടിയത്തൂർ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഫാംകോ പി.എച്ച്.ഇ.ഡിയെ പരാജയപ്പെടുത്തി. ബുധനാഴ്ച ഫൈറ്റേഴ്സ് താമരശ്ശേരി, ചാലഞ്ചേഴ്സ് ചെറുവാടിയുമായി മത്സരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story