Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയുവാവി​െൻറ...

യുവാവി​െൻറ കണ്ണുപൊട്ടിച്ച സംഭവം: രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
നാദാപുരം: ശിവരാത്രി മഹോത്സവത്തിനിടെയുണ്ടായ അക്രമത്തിൽ യുവാവി​െൻറ കണ്ണി​െൻറ കാഴ്ച നഷ്ടപ്പെട്ട കേസിൽ രണ്ടുപേരെ നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തു. കിഴക്കെപറമ്പത്ത് അഖിൽ (22), നീളംപറമ്പത്ത് ഷിനു (22) എന്നിവരെയാണ് സി.ഐ എം.പി. രാജേഷ് അറസ്റ്റ് ചെയ്തത്. പൗർണമി വായനശാലക്ക് സമീപത്തെ സുനിലിനാണ് ചേലക്കാട് കൂവ്വക്കാട് ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ അക്രമത്തിൽ വലത് കണ്ണി​െൻറ കാഴ്ച നഷ്ടമായത്. കോയമ്പത്തൂരിലെ ചികിത്സയിൽ കാഴ്ച വീണ്ടെടുക്കാൻ കഴിയാതായതോടെ ഇപ്പോൾ തൃശൂരിൽ ആയുർവേദ ചികിത്സയിലാണ്. കേസിൽ താഴെകുനിയുള്ളതിൽ ഷിനു നേരേത്ത അറസ്റ്റിലായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story