Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബൈത്തുറഹ്മ സമർപ്പണവും...

ബൈത്തുറഹ്മ സമർപ്പണവും പൊതുസമ്മേളനവും

text_fields
bookmark_border
അത്തോളി: മുസ്ലിംലീഗ് പഞ്ചായത്ത് കമ്മിറ്റി നിർമിച്ചു നൽകുന്ന തിങ്കളാഴ്ച മൂന്നു മണിക്ക് തോരായി യു.കെ നഗറിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ബൈത്തുറഹ്മ സമർപ്പണം നിർവഹിക്കും. വൈകീട്ട് ഏഴു മണിക്ക് നടക്കുന്ന പൊതുസമ്മേളനം പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യും. പി.കെ.കെ. ബാവ, യൂത്ത് ലീഗ് അഖിലേന്ത്യ വൈസ് പ്രസിഡൻറ് വി.കെ. ഫൈസൽ ബാബു എന്നിവർ സംസാരിക്കും. വാർത്തസമ്മേളനത്തിൽ ടി. അബ്ദുറഹിമാൻ, ജലീൽ പാടത്തിൽ, യു.കെ. ഉസ്മാൻ, കെ.കെ. ബഷീർ, എ.കെ. ബഷീർ, സാജിദ് കോറോത്ത് എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story