Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപറപ്പാറക്കുന്ന്...

പറപ്പാറക്കുന്ന് ശ്മശാനംറോഡ് തുറന്നു

text_fields
bookmark_border
പന്തീരാങ്കാവ്: കൊടൽ നടക്കാവ് പറപ്പാറക്കുന്ന് പട്ടികജാതി കോളനി ശ്മശാനം റോഡ് ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.തങ്കമണി ഉദ്ഘാടനം ചെയ്തു. വികസന കാര്യസമിതി ചെയർമാൻ ഇ. രമണി അധ്യക്ഷത വഹിച്ചു. ഷാജി പനങ്ങാവിൽ, എം.എം. ശശിധരൻ, എൻ. ജനാർദനൻ, രാമദാസ് മനക്കൽ, ഡി.എം. ചിത്രാകരൻ, കെ.എം. വേണു, എം. മണികണ്ഠൻ, വി.എം. ശങ്കരനാരായണൻ, ബേബി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story