Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Sep 2017 5:02 AM GMT Updated On
date_range 23 Sep 2017 5:02 AM GMTപ്രാഥമികാരോഗ്യ കേന്ദ്രത്തിന് കോഫി മേക്കർ നൽകി
text_fieldsbookmark_border
തിരുവമ്പാടി: തിരുവമ്പാടി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് പ്രവാസി സംഘം പഞ്ചായത്ത് കമ്മിറ്റി കോഫി മേക്കർ നൽകി. കോഫി മേക്കറിൽനിന്നുള്ള വരുമാനം പെയിൻ ആൻഡ് പാലിയേറ്റിവ് യൂനിറ്റിന് നൽകും. ആശുപത്രിയിൽ നടന്ന ചടങ്ങിൽ പ്രവാസി സംഘം തിരുവമ്പാടി ഏരിയ സെക്രട്ടറി നാസർ കൊളായി ഡോ. സിൽവിയക്ക് കോഫി മേക്കർ കൈമാറി. ഹെൽത്ത് ഇൻസ്പെക്ടർ സച്ചിദാനന്ദൻ, റഹ്മത്തുല്ല, സജി പുരയിടം, ഗണേശ് ബാബു, ഷാജി സുബ്രഹ്മണ്യൻ, സ്മിത ബാബു എന്നിവർ സംസാരിച്ചു. കേരളോത്സവം ഫുട്ബാൾ: കോസ്മോസ് ജേതാക്കൾ തിരുവമ്പാടി: ഗ്രാമപഞ്ചായത്ത് കേരളോത്സവം ഫുട്ബാൾ മത്സരത്തിൽ കോസ്മോസ് ക്ലബ് ജേതാക്കളായി. മത്സരം പഞ്ചായത്ത് പ്രസിഡൻറ് പി.ടി. അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഗീത വിനോദ് അധ്യക്ഷത വഹിച്ചു. കെ. മുഹമ്മദാലി ട്രോഫി സമ്മാനിച്ചു. Thiru 1: തിരുവമ്പാടി പഞ്ചായത്ത് കേരളോത്സവം ഫുട്ബാൾ മേളയിൽ ജേതാക്കളായ കോസ്മോസ് ക്ലബിന് കെ. മുഹമ്മദാലി ട്രോഫി സമ്മാനിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story