പരിപാടികൾ ഇന്ന്

05:48 AM
13/10/2017
വടകര ടൗൺഹാൾ: നഗരസഭ വിദ്യാഭ്യാസ പദ്ധതിയായ സ്പെയ്സ് രണ്ടാംവർഷ പദ്ധതികളുടെ ഉദ്ഘാടനവും 50 സ്വതന്ത്ര കഥാപുസ്തകങ്ങളുടെ പ്രകാശനവും, മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് -11.30 മേമുണ്ട ഹയർസെക്കൻഡറി സ്കൂൾ: വജ്രജൂബിലി ആഘോഷവും കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും, മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് -11.00 വടകര താലൂക്ക് സപ്ലൈ ഓഫിസ്: മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുത്താൻ അപേക്ഷ നൽകിയവർക്കുള്ള നേർവിചാരണ, റേഷൻ കട നമ്പർ: 11, 15, 16, 251 -10.30 വടകര കോട്ടപ്പറമ്പ്: ഇന്ത്യൻ നാഷനൽ ലീഗ് മുനിസിപ്പൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'വളരുന്ന ഫാഷിസം തകരുന്ന മതേതര ഇന്ത്യ' എന്ന വിഷയത്തിൽ പൊതുയോഗം -4.00
COMMENTS