കരുവഞ്ചേരി യു.പി സ്കൂളില്‍ 'വെളിച്ചം'

05:48 AM
13/10/2017
കരുവഞ്ചേരി യു.പി സ്കൂളില്‍ ചേയമ്പോത്ത് അഹമ്മദ് ഹാജിയുടെ സ്മരണക്കായി സംഘടിപ്പിച്ച മാധ്യമം 'വെളിച്ചം' പദ്ധതി സ്കൂള്‍ ലീഡര്‍ കെ.സി. മുഹമ്മദ് ഷമലിന് പത്രം കൈമാറി റാഷിദ് ചേയമ്പോത്ത് ഉദ്ഘാടനം ചെയ്യുന്നു. പ്രധാനാധ്യാപകന്‍ വി.പി. രവീന്ദ്രൻ, എം.പി.ടി.എ ചെയര്‍പേഴ്സൻ ശാന്തകുമാരി, പി.പി. രാമചന്ദ്രന്‍, ആര്‍.ഒ. അസൈനാർ, സി. ഷരീഫ, സി. ഷൈഫുന്നീസ എന്നിവര്‍ സമീപം photo: karuvancheri u.p school vellicham
COMMENTS