Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവോളിബാൾ മത്സരം

വോളിബാൾ മത്സരം

text_fields
bookmark_border
കൊടുവള്ളി മുനിസിപ്പാലിറ്റി കേരളോത്സവത്തി​െൻറ ഭാഗമായി കരുവൻപൊയിൽ െഫയ്മസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച വോളിബാൾ മത്സരത്തി​െൻറ ഉദ്ഘാടനം ക്ലബ് അഡ്വൈസറി ചെയർമാൻ ടി.പി.സി. മുഹമ്മദ് മാസ്റ്റർ നിർവഹിച്ചു. മുനിസിപ്പാലിറ്റി കൗൺസിലർ പി. അബ്ദുൽ ഖാദർ മാസ്റ്റർ, സി.കെ. ശരീഫ്, കെ.പി. റഷീദ്, അബ്ദുല്ല മാസ്റ്റർ, സി.എം. ഖമറുദ്ദീൻ എന്നിവർ സംസാരിച്ചു. Photo caption: കൊടുവള്ളി മുനിസിപ്പാലിറ്റി കേരളോത്സവത്തി​െൻറ ഭാഗമായി കരുവൻപൊയിലിൽ ഫെയ്മസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച വോളിബാൾമത്സരത്തിൽ ക്ലബ് പ്രസിഡൻറ് ടി.പി.സി. നവാസ്, സെക്രട്ടറി പി.സി. തമീം എന്നിവർ കളിക്കാരുമായി പരിചയപ്പെടുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story