Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപുകപ്പുരക്ക്​...

പുകപ്പുരക്ക്​ തീപിടിച്ചു; 200 കിലോ റബർ കത്തിനശിച്ചു

text_fields
bookmark_border
പുകപ്പുരക്ക്​ തീപിടിച്ചു; 200 കിലോ റബർ കത്തിനശിച്ചു
cancel

നെ​ടും​കു​ന്നം: റ​ബ​ർ ഷീ​റ്റ് ഉ​ണ​ക്കു​ന്ന​തി​നി​െ​ട പു​ക​പ്പു​ര​ക​ക്ക്​ തീ​പി​ടി​ച്ചു. 200 കി​ലോ റ​ബ​ർ ഷീ​റ ്റ് ക​ത്തി​ന​ശി​ച്ചു. നെ​ടും​കു​ന്നം പു​തു​പ്പ​ള്ളി​പ്പ​ട​വ് സി​ബി വ​ർ​ഗീ​സി​​െൻറ പു​ക​പ്പു​ര​ക്കാ​ണ് തീ​ പി​ടി​ച്ച​ത്. ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക്​ 12.30ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. അ​ടു​പ്പി​ൽ​നി​ന്ന്​ തീ ​പ​ട​ർ​ന്ന് മേ​ൽ​ക്കൂ​ര​യി​ലേ​ക്കും സ​മീ​പ​ത്തെ ആ​ട്ടി​ൻ​കൂ​ട്ടി​ലേ​ക്കും വ്യാ​പി​ച്ചു.

മേ​ൽ​ക്കൂ​ര​യി​ലെ പ​ട്ടി​ക​ക്ക​ഷ​ണ​ങ്ങ​ളും റ​ബ​ർ ഷീ​റ്റും ഒ​ന്നി​ച്ച് ക​ത്തി​യ​തോ​ടെ പു​ക​പ്പു​ര​യു​ടെ 80 ശ​ത​മാ​ന​ത്തോ​ളം ഭാ​ഗം ക​ത്തി​ന​ശി​ച്ചു. സ​മീ​പ​ത്ത് ജോ​ലി ചെ​യ്തു​കൊ​ണ്ടി​രു​ന്ന​വ​രും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. തു​ട​ർ​ന്ന് പാ​മ്പാ​ടി​യി​ൽ​നി​ന്ന്​ അ​ഗ്​​നി​ര​ക്ഷ സേ​ന എ​ത്തി തീ ​പൂ​ർ​ണ​മാ​യി അ​ണ​ച്ചു.

Show Full Article
TAGS:LOCAL NEWS 
News Summary - local news
Next Story