Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightബൈക്കിലെത്തി മാല...

ബൈക്കിലെത്തി മാല പൊട്ടിക്കൽ; യുവാവ് പിടിയിൽ

text_fields
bookmark_border
ബൈക്കിലെത്തി മാല പൊട്ടിക്കൽ; യുവാവ് പിടിയിൽ
cancel

കോ​ട്ട​യം: ബൈ​ക്കി​ലെ​ത്തി നി​ര​വ​ധി സ്ത്രീ​ക​ളു​ടെ മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത്​ ര​ക്ഷ​പ്പെ​ട്ട യു​വാ​വ് അ​ യ​ര്‍ക്കു​ന്ന​ത്ത് അ​റ​സ്​​റ്റി​ലാ​യി. പാ​ലാ മു​ത്തോ​ലി തെ​ക്കും​മു​റി വാ​ഴ​പ്പ​ള്ളി​ക്കു​ന്നേ​ല്‍ വി​ഷ് ണു ജ​യ​നെ​യാ​ണ് (31)​ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ഏ​റ്റു​മാ​നൂ​ര്‍, അ​യ​ര്‍ക്കു​ന്നം, പാ​മ്പാ​ടി, പൊ​ന്‍കു​ന്നം, മ​ണ​ര്‍കാ​ട് എ​ന്നീ സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​ക​ളി​ല്‍ മാ​ല മോ​ഷ​ണം ന​ട​ത്തി​യ​താ​യി പ്ര​തി പൊ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു.

ബൈ​ക്കി​ലെ​ത്തി മോ​ഷ​ണം പ​തി​വാ​യ​തോ​ടെ പ്ര​തി​യെ ക​ണ്ടെ​ത്താ​ന്‍ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി പി.​എ​സ്. സാ​ബു​വി​‍​െൻറ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ചി​രു​ന്നു. അ​യ​ര്‍ക്കു​ന്ന​ത്ത് മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത കേ​സി​ല്‍ അ​യ​ര്‍ക്കു​ന്നം പൊ​ലീ​സാ​ണ് പ്ര​തി​യു​ടെ അ​റ​സ്​​റ്റ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. കോ​ട്ട​യം ജു​ഡീ​ഷ്യ​ല്‍ ഫ​സ്​​റ്റ്​ ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ന്‍ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story