തെരുവുനായ്​ക്കൾ ആടുകളെ കടിച്ചുകൊന്നു

10:13 AM
20/05/2019
ഇട്ടിയേപ്പാറയില്‍ ആടുകളെ നായ്ക്കള്‍ കടിച്ചുകൊന്ന നിലയില്‍

പാ​ലാ: തെ​രു​വു​നാ​യ്​​ക്ക​ൾ മൂ​ന്ന് ആ​ടു​ക​ളെ ക​ടി​ച്ചു​കൊ​ന്നു. ര​ണ്ട് ആ​ടു​ക​ള്‍ക്ക്​ ക​ടി​യേ​റ്റു. മാ​റി​ടം ഇ​ട്ടി​യേ​പ്പാ​റ​യി​ല്‍ ചെ​റു​തൊ​ടു​ക​യി​ല്‍ സ​ഖ​റി​യാ​സി​​െൻറ ആ​ടു​ക​ളെ​യാ​ണ് നാ​യ്ക്ക​ള്‍ ക​ടി​ച്ചു​കൊ​ന്ന​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക്​ 12.30ന് ​ആ​ണ് സം​ഭ​വം.

ആ​ടു​ക​ളെ പ​റ​മ്പി​ല്‍ കെ​ട്ടി​യി​രി​ക്കു​ക​യാ​യി​രു​ന്നു. ച​ത്ത​വ​യി​ല്‍ ആ​ട്ടി​ന്‍കു​ട്ടി​ക​ളും ഉ​ള്‍പ്പെ​ടു​ന്നു. പി​ന്നീ​ട്​ നാ​ട്ടു​കാ​ര്‍ ഓ​ടി​യെ​ത്തി ഇ​വ​യെ വി​ര​ട്ടി​യോ​ടി​ക്കു​ക​യാ​യി​രു​ന്നു. 

Loading...
COMMENTS