Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകൂറ്റനാല്‍കടവില്‍...

കൂറ്റനാല്‍കടവില്‍ മണല്‍ക്കടത്ത് പിടികൂടി

text_fields
bookmark_border
കൂറ്റനാല്‍കടവില്‍ മണല്‍ക്കടത്ത് പിടികൂടി
cancel
camera_alt????????? ???????? ???????????? ?????? ???????????? ????????????? ????? ????????

ഈ​രാ​റ്റു​പേ​ട്ട: മീ​ന​ച്ചി​ല്‍ ന​ദീ​സം​ര​ക്ഷ​ണ സ​മി​തി ഏ​കോ​പി​പ്പി​ക്കു​ന്ന മീ​ന​ച്ചി​ലാ​ര്‍കാ​വ​ല്‍മ ാ​ട​ത്തി​ലെ ഭ​ര​ണ​ങ്ങാ​നം മേ​ഖ​ല വ​ള​ൻ​റി​യ​ര്‍മാ​ര്‍ ന​ട​ത്തി​യ ജ​ന​കീ​യ പ​രി​ശോ​ധ​ന​യി​ല്‍ കൂ​റ്റ​നാ​ല്‍ക​ട​വി​ല്‍ വ​ന്‍തോ​തി​ല്‍ മ​ണ​ല്‍വാ​ര​ല്‍ ക​ണ്ടെ​ത്തി. ഫോ​ട്ടോ​യും തെ​ളി​വു​ക​ളും സ​ഹി​തം മീ​ന​ച്ചി​ല്‍ ത​ഹ​സീ​ല്‍ദാ​റെ വി​വ​രം അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍ന്ന് പൂ​വ​ര​ണി വി​ല്ലേ​ജ് ഓ​ഫി​സ​ര്‍ മ​ജോ​ഷ് മൈ​ക്കി​ളി​​െൻറ നേ​തൃ​ത്വ​ത്തി​ല്‍ റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തി​യാ​ണ്​ മ​ണ​ല്‍പി​ടി​ച്ചെ​ടു​ത്ത​ത്. മ​ണ​ലി​​െൻറ ക​ണ​ക്കെ​ടു​പ്പ് പൂ​ര്‍ത്തി​യാ​ക്കി ജി​ല്ല നി​ര്‍മി​തി കേ​ന്ദ്ര​ത്തി​​െൻറ ക​ല​വ​റ​യി​ലേ​ക്ക്​ കൈ​മാ​റി.

മ​ഴ​ക്കാ​ല​മെ​ത്തു​മ്പോ​ഴേ​ക്കും മ​ണ​ല്‍വാ​ര​ല്‍ സ​ജീ​വ​മാ​കു​ന്ന​ത് ത​ട​യാ​ന്‍ പ്രാ​ദേ​ശി​ക ജാ​ഗ്ര​ത സ​മി​തി​ക​ളാ​യ മീ​ന​ച്ചി​ലാ​ര്‍കാ​വ​ല്‍മാ​ടം വ​ള​ൻ​റി​യ​ര്‍മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ രാ​പ​ക​ല്‍ ഹ​രി​ത പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി അ​ധി​കാ​രി​ക​ള്‍ക്ക് റി​പ്പോ​ര്‍ട്ട് ചെ​യ്യാ​നാ​ണ് മീ​ന​ച്ചി​ല്‍ ന​ദീ സം​ര​ക്ഷ​ണ സ​മി​തി​യു​ടെ തീ​രു​മാ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story