Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതെങ്ങുകയറിയൊരു...

തെങ്ങുകയറിയൊരു ഉദ്​ഘാടനം

text_fields
bookmark_border
തെങ്ങുകയറിയൊരു ഉദ്​ഘാടനം
cancel
camera_alt???????? ??????? ??????? ????????????? ???????????? ???????????? ??????????? ??????? ??????? ???????? ????? ???????????????? ????? (???????????????) ??.??. ??????? ??????????? ????????? ??????????
കോ​ട്ട​യം: തെ​ങ്ങു​ക​യ​റ്റ പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ ഉ​ദ്​​ഘാ​ട​നം തെ​ങ്ങി​ൻ മു​ക​ളി​ൽ​ക​യ​റി നി​ർ​വ​ ഹി​ച്ച്​ ആ​ർ.​ടി.​ഒ. കോ​ട്ട​യം സോ​ഷ്യ​ൽ സ​ർ​വി​സ്​ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗൂ​ഞ്ച് സം​ഘ​ട​ന​യു​മാ​യി സ​ഹ​ക​രി​ച്ച് നാ​ളി​കേ​ര ക​ർ​ഷ​ക​ർ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച തെ​ങ്ങു​ക​യ​റ്റ പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​ന​മാ​ണ്​ കോ​ട്ട​യം റീ​ജ​ന​ൽ ട്രാ​ൻ​സ്​​പോ​ർ​ട്ട് ഓ​ഫി​സ​ർ (എ​ൻ​ഫോ​ഴ്സ്​​മ​െൻറ്) വി.​എം. ചാ​ക്കോ വ്യ​ത്യ​സ്​​ത​മാ​യി നി​ർ​വ​ഹി​ച്ച​ത്. തെ​ങ്ങു​ക​യ​റ്റ യ​ന്ത്രം തെ​ങ്ങി​ൽ ഘ​ടി​പ്പി​ച്ച് പ​ടി​പ​ടി​യാ​യി അ​ദ്ദേ​ഹം മു​ക​ളി​ലേ​ക്ക്​ ക​യ​റി​യ​പ്പോ​ൾ ചു​റ്റും കൂ​ടി​നി​ന്ന​വ​ർ ആ​വേ​ശ​ത്തോ​ടെ കൈ​യ​ടി​ച്ചു. സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ഫാ. ​സു​നി​ൽ പെ​രു​മാ​നൂ​ർ, അ​സി. ഫാ. ​റോ​യി കാ​ഞ്ഞി​ര​ത്തും​മൂ​ട്ടി​ൽ, പ​രി​ശീ​ല​ക​ൻ എം.​എം. ജേ​ക്ക​ബ് എ​ന്നി​വ​ർ പ​െ​ങ്ക​ടു​ത്തു. തെ​ങ്ങു​ക​യ​റ്റ മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ചു​ള്ള ആ​റ് ദി​വ​സ​ത്തെ ശാ​സ്​​ത്രീ​യ തെ​ങ്ങു​ക​യ​റ്റ പ​രി​ശീ​ല​ന​മാ​ണ് ന​ൽ​കു​ന്ന​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story