Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഭാവിയിൽ ഏറെ...

ഭാവിയിൽ ഏറെ ഉപകാരപ്രദമാകും

text_fields
bookmark_border
പുത്തൻ സാങ്കേതിക വിദ്യയുടെ ലോകത്ത് ഓൺെലെൻ ക്ലാസുകൾ കുട്ടികൾക്ക് ഉപരിപഠനത്തിനടക്കം കൂടുതൽ ഉപകാരപ്രദമാകും. പൊതുവിദ്യാഭ്യാസ മേഖലയിൽ ഓൺലൈൻ പഠനരീതി രാജ്യത്ത് ആദ്യമായി നമ്മളാണ് കൊണ്ടുവരുന്നത്. അതുകൊണ്ടുതന്നെ ഭാവിയിൽ ഓൺലൈൻ സാധ്യതകൾ പ്രയോജനപ്പെടുത്താനാകും. -ബിനു എബ്രഹാം, ഗവ. ഹയർസെക്കൻഡറി സ്കൂൾ, തൃക്കൊടിത്താനം. ഡി.ടി.എച്ച് ചതിച്ചു ടി.വിയിൽ വിക്ടേഴ്സ് ചാനൽ കാണാൻ കാത്തിരുന്നവരെ നിരാശരാക്കിയത് ഡി.ടി.എച്ച് കണക്ഷനുകൾ. ഡി.ടി.എച്ച് കണക്ഷനുകളിലും ചാനൽ ലഭ്യമാകുമെന്നായിരുന്നു സർക്കാർ അറിയിച്ചിരുന്നത്. എന്നാൽ, കേബിൾ കണക്ഷൻ ഉള്ളവരുടെ വീടുകളിൽ വിക്ടേഴ്സ് ചാനൽ ലഭ്യമായെങ്കിലും ഡി.ടി.എച്ച് ഉപഭോക്താക്കൾക്ക് ചാനൽ കിട്ടിയില്ല. മിക്കയിടത്തും ഇതായിരുന്നു അവസ്ഥ. അതത് ഏജൻസികളെ ബന്ധപ്പെട്ടപ്പോൾ ഉടൻ ശരിയാക്കുമെന്നാണ് മറുപടി ലഭിച്ചതെന്ന് രക്ഷിതാക്കൾ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story