Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമതപ്രഭാഷണം

മതപ്രഭാഷണം

text_fields
bookmark_border
മുണ്ടക്കയം: കരിനിലം മുസ്ലിം ജമാഅത്തിൻെറ നേതൃത്വത്തില്‍ നബിദിനാഘോഷത്തിൻെറ ഭാഗമായി ചൊവ്വാഴ്ച മുതല്‍ ആരംഭിക്ക ും. വെള്ളിയാഴ്ച സമാപിക്കും. വിവിധ ദിവസങ്ങളില്‍ ഷാക്കിര്‍ സലാം മൗലവി, മുഹമ്മദ് നിഷാദ് മൗലവി, കെ.എസ്.എം. ഹനീഫ് മൗലവി എന്നിവര്‍ പ്രഭാഷണം നടത്തും. ഒമ്പതിന് രാവിലെ 8.30 മുതല്‍ മദ്റസ വിദ്യാര്‍ഥികളുടെ കലാമത്സരങ്ങള്‍ നടക്കും. പൊതുശ്മശാനത്തിൽ ഉദ്യാനം നിർമിച്ചു മുണ്ടക്കയം: ഡി.വൈ.എഫ്.ഐ സ്ഥാപക ദിനത്തോടനുബന്ധിച്ച് മുണ്ടക്കയത്തെ പൊതുശ്മശാനം ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ വൃത്തിയാക്കുകയും ഉദ്യാനം നിർമിക്കുകയും ചെയ്തു. പരിപാടികളുടെ ഉദ്ഘാടനം സി.പി.എം ലോക്കൽ സെക്രട്ടറി സി.വി. അനിൽകുമാർ നിർവഹിച്ചു. ഹേമന്ത് അധ്യക്ഷതവഹിച്ചു. റിനോഷ് രാജേഷ്, സുമേഷ്, മുന്ന, ജിതിൻ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story