Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവാളയാർ: സായാഹ്ന ധർണ

വാളയാർ: സായാഹ്ന ധർണ

text_fields
bookmark_border
കോട്ടയം: വാളയാറിലെ പെൺകുട്ടികൾക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മഹിള കോൺഗ്രസ് ജില്ല കമ്മിറ്റി നേതൃത് വത്തിൽ കോട്ടയം ഗാന്ധിസ്ക്വയറിൽ സായാഹ്ന ധർണ നടത്തി. ഡി.സി.സി പ്രസിഡൻറ് ജോഷി ഫിലിപ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ഡോ. ശോഭ സലിമോൻ അധ്യക്ഷതവഹിച്ചു. മോളി പീറ്റർ, ഡോ. പി.ആർ. സോന, ബിന്ദു സേന്താഷ്കുമാർ, രാജം ജി.നായർ, സിസി ബോബി, സിൻസി പാറയിൽ, അനുപമ വിശ്വനാഥ്, ശ്രീദേവി അജയൻ, ജിഷ ഡെന്നി, ലീലാമ്മ സഖറിയാസ്, ഡോ. ജെസിമോൾ മാത്യു, ഫിലോമിന, ബിന കുന്നത്ത്, ടിൻറു ജിൻസ്, ലിസി സണ്ണി, സൂസൻ തോമസ്, ആൻസമ്മ സാബു, അന്നമ്മ മാണി, രജനി സന്തോഷ്, ദീപ ജോസ്, എസ്. രാജീവ്, ടി.സി. റോയി, സക്കീർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story