Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമാനവ ഐക്യസമ്മേളനം...

മാനവ ഐക്യസമ്മേളനം നടത്തി

text_fields
bookmark_border
ഈരാറ്റുപേട്ട: ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ മേഖല കമ്മിറ്റി സംഘടിപ്പിച്ച മാനവ ഐക്യസമ്മേളനം ഇമാം എകോപന സമിതി ചെയർമാൻ കെ.എ. മുഹമ്മദ് നദീർ മൗലവി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് മുഹമ്മദ് അമീൻ മൗലവി ഹസനി അധ്യക്ഷതവഹിച്ചു. കോട്ടയം താജ് ജുമാ മസ്ജിദ് ഇമാം ഷിഫാർ മൗലവി മുഖ്യപ്രഭാഷണം നടത്തി. ആേൻറാ ആൻറണി എം.പി, മുഹ്യിദ്ദീൻ ജുമാമസ്ജിദ് മഹല്ല് പ്രസിഡൻറ് പി.എസ്. ഷഫീഖ്, മുൻ ശബരിമല മേൽശാന്തി ശങ്കരൻ നമ്പൂതിരി, അരുവിത്തുറ സൻെറ് ജോർജ് ഫെറോന ചർച്ച് വികാരി ഡോ. അഗസ്റ്റിൻ പാലയ്ക്കപറമ്പിൽ, നൈനാർപള്ളി ഇമാം കെ.എച്ച്. ഇസ്മായിൽ മൗലവി, മുഹ്യിദ്ദീൻ ജുമാമസ്ജിദ് ഇമാം വി.പി. സുബൈർ മൗലവി, മേഖല സെക്രട്ടറി കെ.എം. മുഹമ്മദ് റംഷീദ് മൗലവി തലനാട്, അഷ്റഫ് മൗലവി, അനസ് മന്നാനി, വി.പി. അബ്ദുൽ ഹമീദ് മൗലവി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story