Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightശബരിമല തീർഥാടനം:...

ശബരിമല തീർഥാടനം: ഹോട്ടലുകളിലെ ഭക്ഷണവില നിശ്ചയിച്ചു

text_fields
bookmark_border
കോട്ടയം: ശബരിമല തീര്‍ഥാടന കാലത്ത് എരുമേലിയിലെയും ജില്ലയിലെ മറ്റ് ശബരിമല ഇടത്താവളങ്ങളിലെയും വെജിറ്റേറിയന്‍ ഹോട്ടലുകളിലെ ഭക്ഷണപദാർഥങ്ങളുടെ വില നിശ്ചയിച്ചു. ഹോട്ടല്‍ ആൻഡ് റസ്റ്റാറൻറ് അസോസിയേഷന്‍ ഭാരവാഹികളുമായി ജില്ല കലക്ടര്‍ പി.കെ. സുധീര്‍ ബാബു നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. പുതുക്കിയ വിലവിവരപട്ടിക ജില്ലയിലെ മുഴുവൻ ഹോട്ടലുകളിലും റസ്റ്റാറൻറുകളിലും ഇടത്താവളങ്ങളിലും പ്രദര്‍ശിപ്പിക്കണം. പുതുക്കിയ വിലവിവരപ്പട്ടിക കുത്തരി ഊണ് (എട്ടുകൂട്ടം- സോര്‍ട്ടെക്സ് അരി) - 60.00 ആന്ധ്ര ഊണ് (പൊന്നരി)-65.00 കഞ്ഞി (അച്ചാറും പയറും ഉള്‍പ്പടെ) 750 ഗ്രാം -35.00 ചായ -10.00 മധുരമില്ലാത്ത ചായ -9.00 കാപ്പി- 10.00 മധുരമില്ലാത്ത കാപ്പി -9.00 ബ്രൂഫ് കോഫി/നെസ് കോഫി -15.00 കട്ടന്‍ കാപ്പി -8.00 മധുരമില്ലാത്ത കട്ടന്‍ കാപ്പി - 7.00 കട്ടന്‍ചായ -8.00 മധുരമില്ലാത്ത കട്ടന്‍ചായ -7.00 ഇടിയപ്പം (ഒരെണ്ണം- 50 ഗ്രാം) -8.00 ദോശ (ഒരെണ്ണം- 50 ഗ്രാം) -8.00 ഇഡ്ഡലി (ഒരെണ്ണം-50 ഗ്രാം) -8.00 പാലപ്പം (ഒരെണ്ണം-50 ഗ്രാം) -8.00 ചപ്പാത്തി (ഒരെണ്ണം-50 ഗ്രാം) -8.00 ചപ്പാത്തി (3 എണ്ണം- 50 ഗ്രാം വീതം) കുറുമ ഉള്‍പ്പടെ -55.00 പൊറോട്ട (ഒരെണ്ണം) -10.00 നെയ്റോസ്റ്റ് (175 ഗ്രാം) -45.00 പ്ലെയിന്‍ റോസ്റ്റ് -30.00 മസാല ദോശ (175 ഗ്രാം) -50.00 പൂരി മസാല (രണ്ടെണ്ണം-50 ഗ്രാം വീതം) -30.00 മിക്സഡ് വെജിറ്റബിള്‍ -30.00 പരിപ്പുവട (60 ഗ്രാം) -10.00 ഉഴുന്നുവട (60 ഗ്രാം) -10.00 കടലക്കറി (100 ഗ്രാം) -25.00 ഗ്രീന്‍പീസ് കറി (100 ഗ്രാം) -25.00 കിഴങ്ങുകറി (100 ഗ്രാം) -25.00 തൈര് (ഒരു കപ്പ്- 100 മില്ലി) - 15.00 കപ്പ (250 ഗ്രാം) -30.00 ബോണ്ട (50 ഗ്രാം) -10.00 ഉള്ളിവട (60 ഗ്രാം) -10.00 ഏത്തയ്ക്കാപ്പം (75 ഗ്രാം പകുതി) -12.00 തൈര് സാദം (മുന്തിയ വെജിറ്റേറിയന്‍ ഹോട്ടലുകളില്‍ മാത്രം)-40.00 ലെമണ്‍ റൈസ് (മുന്തിയ വെജിറ്റേറിയന്‍ ഹോട്ടലുകളില്‍ മാത്രം) -40.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story