Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപൗരാവകാശ റാലിയും...

പൗരാവകാശ റാലിയും മാനവമൈത്രി സമ്മേളനവും

text_fields
bookmark_border
എരുമേലി: കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍ കാഞ്ഞിരപ്പള്ളി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പൗരാവകാശ സംര ക്ഷണ റാലിയും മാനവമൈത്രി സമ്മേളനവും എട്ടിന് എരുമേലിയിൽ നടത്തും. പി.എം കിസാന്‍ സമ്മാന്‍ നിധി അദാലത് എരുമേലി: പി.എം കിസാന്‍ സമ്മാന്‍ നിധിയില്‍ അപേക്ഷിച്ചിട്ടുള്ളവരും നാളിതുവരെ ആനുകൂല്യം ലഭിച്ചുതുടങ്ങാത്തവരുമായ കര്‍ഷകര്‍ക്കായി തിങ്കളാഴ്ച മുതല്‍ എട്ടുവരെ കൃഷിഭവനില്‍വെച്ച് അദാലത് നടത്തപ്പെടും. ഒന്ന് മുതല്‍ അഞ്ച് വാര്‍ഡ് വരെ തിങ്കളാഴ്ച, ആറ് മുതല്‍ 10 വരെ ചൊവ്വാഴ്ച, 11 മുതല്‍ 15 വരെ ബുധനാഴ്ച, 16 മുതല്‍ 20 വരെ വ്യാഴാഴ്ച, 21 മുതല്‍ 23 വരെയുള്ള വാര്‍ഡുകാര്‍ക്ക് വെള്ളിയാഴ്ചയുമാണ് അദാലത്.
Show Full Article
TAGS:LOCAL NEWS 
Next Story