Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഓട്ടോമൊബൈല്‍...

ഓട്ടോമൊബൈല്‍ വര്‍ക്‌ഷോപ്‌സ് കേരള പ്രചാരണജാഥ

text_fields
bookmark_border
വൈക്കം: അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്‌ഷോപ്‌സ് കേരളയുടെ സംസ്ഥാന സമ്മേളനത്തിൻെറ ഭാഗമായി പാറശ്ശാലയില്‍ നിന്ന് പുറപ്പെട്ട വാഹന ജാഥയെ പൂത്തോട്ടയില്‍ ജില്ല ഭാരവാഹികള്‍ സ്വീകരിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് വി.എസ്. മീരാണ്ണന്‍ ആണ് ജാഥ ക്യാപ്റ്റന്‍. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ജി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് ആര്‍. രാജേഷ് അധ്യക്ഷതവഹിച്ചു. ജില്ല പ്രസിഡൻറ് പി.എല്‍. ജോസ്‌മോന്‍, സെക്രട്ടറി എ.ആര്‍. രാജന്‍, വൈസ് പ്രസിഡൻറ് സജീവ് ഫ്രാന്‍സിസ്, ഗിരീഷ് കുമാര്‍, പി.ആര്‍. അഭിലാഷ്, കെ.ഡി. അനീഷ് കുമാര്‍, എം. മനോജ് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story