Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎം.എൻ.വി.ജി. അടിയോടി...

എം.എൻ.വി.ജി. അടിയോടി അനുസ്മരണം

text_fields
bookmark_border
കോട്ടയം: ജോയൻറ് കൗൺസിൽ ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ എം.എൻ.വി.ജി. അടിയോടി അനുസ്മരണവും പ്രഭാഷണവും നടന്നു. ജില് ല പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ഓൾ ഇന്ത്യ സ്റ്റേറ്റ് ഗവൺമൻെറ് എംപ്ലോയീസ് കോൺഫഡറേഷൻ ജനറൽ സെക്രട്ടറി സി.ആർ. ജോസ് പ്രകാശ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് പ്രകാശ് എൻ. കങ്ങഴ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രേട്ടറിയറ്റ് അംഗങ്ങളായ എം.ആർ. രഘുദാസ്, ബി. അശോക്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്.പി. സുമോദ്, എം.ജെ. ബെന്നിമോൻ, ജില്ല സെക്രട്ടറി എ.ജെ. അച്ചൻകുഞ്ഞ്, ജോയൻറ് കൗൺസിൽ ജില്ല കമ്മിറ്റി മുൻകാല ഭാരവാഹികളായ പി.വി. പ്രസേനൻ, വി.എം. ജോസ്, പി.എ. ഗോപിദാസ് എന്നിവർ സംസാരിച്ചു. തുടർന്ന് പുത്തൻ സാങ്കേതികവിദ്യയുടെ വളർച്ചയും സിവിൽ സർവിസും വിഷയത്തിൽ പ്രഭാഷണം നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story