Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനെല്ല്​ കയറ്റിവന്ന...

നെല്ല്​ കയറ്റിവന്ന ലോറി തോട്ടിലേക്ക്​ മറിഞ്ഞു

text_fields
bookmark_border
കോട്ടയം: ആർപ്പൂക്കര കരിപ്പൂത്തട്ടിലെ സ്വകാര്യ റൈസ് മില്ലിലേക്ക് നെല്ല് കയറ്റിവന്ന ലോറി തോട്ടിലേക്ക് മറിഞ്ഞു. ഇമ്മാനുവൽ എന്ന ലോറിയാണ് മറിഞ്ഞത്. ശനിയാഴ്ച രാത്രി ഏഴിന് വൈകീട്ട് കരിപ്പ-പനമ്പാലം റോഡിലാണ് അപകടം. തകഴിയിൽനിന്ന് 30 ടണ്ണിനടുത്ത് നെല്ലുമായി വന്ന ലോറി ആർപ്പൂക്കര കരിപ്പ് പാലത്തിനടുത്തുവെച്ച് എതിരെവന്ന ടോറസ് വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ മറിയുകയായിരുന്നു. കഴിഞ്ഞ പ്രളയത്തിൽ രണ്ടാഴ്ചയോളം വെള്ളത്തിൽ മുങ്ങിയറോഡാണിത്. റോഡിൻെറ വലതുവശത്ത് കേബിൾ സ്ഥാപിച്ച് ഉറപ്പില്ലാത്തതിനാൽ ഒരുവശം താഴുകയായിരുന്നു. കാബിനിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാർ രക്ഷിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story