Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകഞ്ഞിക്കുഴി മേൽപാലം...

കഞ്ഞിക്കുഴി മേൽപാലം കോൺക്രീറ്റിങ്​ ഇന്ന്​

text_fields
bookmark_border
കോട്ടയം: കെ.കെ റോഡിലെ കഞ്ഞിക്കുഴി റെയിൽവേ മേൽപാലത്തിൻെറ മുകൾത്തട്ട് കോൺക്രീറ്റിങ് (ഡെക്ക് സ്ലാബ് കോൺക്രീറ്റിങ്) ബുധനാഴ്ച നടക്കും. ഇരുമ്പുകമ്പികൾ പാകുന്നതടക്കം ക്രമീകരണം പൂർത്തിയായി. എന്നാൽ, മഴ തടസ്സം സൃഷ്ടിക്കുമോയെന്ന് ആശങ്കയുണ്ട്. കോൺക്രീറ്റിങ് പൂർത്തിയായാലുടൻ പാരപ്പറ്റ്, നടപ്പാത എന്നിവയുടെ നിർമാണം നടക്കും. ഒപ്പം ക്രാഷ് ബാരിയറുകളും സ്ഥാപിക്കും. നവംബർ അവസാനം പാലം തുറന്നുകൊടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
Show Full Article
TAGS:LOCAL NEWS 
Next Story