Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Oct 2019 11:30 PM GMT Updated On
date_range 15 Oct 2019 11:30 PM GMTസമസ്ത മുശാവറ ജില്ല സമ്മേളനം
text_fieldsbookmark_border
ചങ്ങനാശ്ശേരി: ഏക സിവില്‍ കോഡ് ഭരണഘടന വിരുദ്ധമാണെന്നും ഇതിന് വാദിക്കുന്നത് രാജ്യത്തോടുള്ള വെല്ലുവിളിയാണെന്ന ും സമസ്ത കേന്ദ്ര മുശാവറ അംഗം എ. ത്വാഹ മുസ്ലിയാര് കായംകുളം. ചങ്ങനാശ്ശേരി മര്‍കസുല്‍ ഹുദ റൈഹാന്‍ വാലിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് കെ.എസ്.എം. റഫീഖ് അഹമ്മദ് സഖാഫി അധ്യക്ഷത വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം എച്ച്. ഇസുദ്ദീന്‍ കാമില്‍ സഖാഫി (കൊല്ലം) മുഖ്യപ്രഭാഷണം നടത്തി. എച്ച്. അബ്ദുറഷീദ് മുസ്ലിയാർ, അബ്ദുല്‍ അസീസ് സഖാഫി, നിസാര്‍ സഖാഫി, അബ്ദുസ്സലാം ബാഖവി, എ.കെ. അബ്ദുറഹ്മാന് മുസ്ലിയാർ, സക്കീര്‍ ഹുസൈൻ കാമില്‍ സഖാഫി, പി.എം. അനസ് മദനി, ലദീബ് അസ്ഹരി, സലീം സഖാഫി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story