Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപി.ഡി. മോഹൻദാസിന്...

പി.ഡി. മോഹൻദാസിന് എം.വി. ദേവൻ കലാഗ്രാമത്തിെ​ൻറ ആദരം

text_fields
bookmark_border
കോട്ടയം: ഛായാചിത്ര മേഖലയിലെ സമഗ്ര സംഭാവനക്കുള്ള കൊല്ലം സിദ്ധാർഥ എം.വി. ദേവൻ കലാഗ്രാമത്തിൻെറ വിശിഷ്ടാദരം കുമാരനല്ലൂർ പി.ഡി. മോഹൻദാസിന്. എട്ടിന് വൈകീട്ട് ആറിന് കൊല്ലം ആശ്രാമം എയിറ്റ് പോയൻറ് ആർട്ട് ഗാലറിയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ വിശിഷ്ട ശിൽപം നൽകി ആദരിക്കും. മോഹൻദാസിൻെറ ഉൾപ്പെടെ 65 ചിത്രകാരന്മാരുടെ രചനകൾ വെള്ളിയാഴ്ച മുതൽ കൊല്ലം എയിറ്റ് പോയൻറ് ഗാലറിയിൽ പ്രദർശിപ്പിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story