Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Aug 2019 11:31 PM GMT Updated On
date_range 26 Aug 2019 11:31 PM GMTസീറ്റ് ഒഴിവ്
text_fieldsbookmark_border
ചങ്ങനാശ്ശേരി: ഡോ. സക്കീര്‍ ഹുസൈന് മെമ്മോറിയല്‍ പ്രൈവറ്റ് ഐ.ടി.ഐയില്‍ ആഗസ്റ്റ് അഡ്മിഷന് സെക്ഷനില്‍ എസ്.സി.എസ്. ടി കുട്ടികള്‍ക്കായി സംവരണം ചെയ്ത സീറ്റുകളില്‍ ഡ്രാഫ്റ്റ്മാന് സിവിൽ (ആറ്), ഇല്ക്ട്രീഷന് (ആറ്), മെക്കാനിക് ഡീസല്‍ (നാല്), ഫിറ്റര്‍ (നാല്), ഇലക്ട്രോണിക്സ് മെക്കാനിക് (നാല്), അഡ്മിഷന് താൽപര്യമുള്ളവര് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 29ന് ഓഫിസില്‍ കൂടിക്കാഴ്ചക്ക് എത്തണമെന്ന് പ്രിന്‍സിപ്പൽ അറിയിച്ചു. ജനറല്‍ കാറ്റഗറിയിലും എതാനും സീറ്റ് ഒഴിവുണ്ട്. തൊഴില്‍രഹിത വേതന വിതരണം ചങ്ങനാശ്ശേരി: മാടപ്പള്ളി പഞ്ചായത്തില്‍നിന്ന് തൊഴില്‍രഹിത വേതനം 27, 29 തീയതികളില്‍ രാവിലെ 11 മുതല്‍ മൂന്നുവരെ വിതരണം ചെയ്യുമെന്ന് സെക്രട്ടറി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story