Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപുസ്​തക പ്രകാശനം

പുസ്​തക പ്രകാശനം

text_fields
bookmark_border
പാമ്പാടി: ഡോ. സി.കെ. ഹരീന്ദ്രൻനായർ രചിച്ച 'നന്ദി, പ്രിയ ന്യൂസിലൻഡ്' പുസ്തകം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രകാശന ം ചെയ്തു. എൻ.എസ്.എസ് മാനവവിഭവശേഷി വിഭാഗം മേധാവി കെ.ആർ. രാജൻ ആദ്യപ്രതി സ്വീകരിച്ചു. ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് ജി. രാമൻനായർ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രട്ടറി വി.എൻ. വാസവൻ, ജോസഫ് എം. പുതുശേരി, സണ്ണി പാമ്പാടി, റജി സഖറിയ, സണ്ണിക്കുട്ടി എബ്രഹാം, ഡോ. പി.കെ. തമ്പി, കിളിരൂർ രാധാക‍ൃഷ്ണൻ, സജി ഡോമിനിക്, പ്രതീഷ് നന്ദൻ, അജിത്കുമാർ, സി.കെ. കുട്ടികൃഷ്ണൻ, ജിജി സാലി, ഷേർളി തര്യൻ തുടങ്ങിയവർ സംസാരിച്ചു. സാഹിതി ബുക്സാണ് പ്രസാധകർ.
Show Full Article
TAGS:LOCAL NEWS 
Next Story