Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപ്രളയക്കെടുതി...

പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്ക് മലയോര മക്കളുടെ കൈത്താങ്ങ്

text_fields
bookmark_border
മറയൂര്‍: സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പ്രളയക്കെടുതിയാല്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് മറയൂര്‍ നിവാസികളു ടെ കൈത്താങ്ങ്. ഓള്‍ കേരള ഡ്രൈവേഴ്‌സ് ഫേസ്ബുക്ക് കൂട്ടായ്മയാണ് മറയൂര്‍ ഉൾപ്പെടെ മേഖലകളില്‍നിന്ന് സംഭരിച്ച ഭക്ഷ്യവസ്തുക്കള്‍ അടക്കം അവശ്യസാധനങ്ങൾ നിലമ്പൂർ പോത്തുകല്ലിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ എത്തിച്ചു നല്‍കിയത്.
Show Full Article
TAGS:LOCAL NEWS 
Next Story