Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2019 11:31 PM GMT Updated On
date_range 10 Aug 2019 11:31 PM GMTപ്രളയദുരിതർക്ക് സഹായമെത്തിക്കണം -കാതോലിക്ക ബാവ
text_fieldsbookmark_border
കോട്ടയം: കനത്ത മഴയും ഉരുൾപൊട്ടലും മൂലം ദുരിതക്കെടുതിയിലായവർക്ക് സഹായവും ആശ്വാസവും എത്തിക്കാൻ സഭ അംഗങ്ങൾ മ ുന്നിട്ടിറങ്ങണമെന്ന് മലങ്കര ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ അറിയിച്ചു. ദുരന്തബാധിത പ്രദേശങ്ങളിലുള്ള ആധ്യാത്മിക സംഘടനകൾ ഈകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിർദേശിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ഭക്ഷണവും വസ്ത്രങ്ങളും മരുന്നും മറ്റ് അവശ്യവസ്തുക്കളും എത്തിച്ചുനൽകാൻ ഉത്സാഹിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story