Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2019 11:31 PM GMT Updated On
date_range 10 Aug 2019 11:31 PM GMTവൈദ്യസഹായം ലഭ്യമാക്കാൻ കലക്ടറുടെ നിര്‍ദേശം
text_fieldsbookmark_border
പത്തനംതിട്ട: ജില്ലയിലെ എല്ലാ ദുരിതാശ്വാസ ക്യാമ്പിലും മെഡിക്കല്‍ സംഘം പരിശോധന നടത്തി. ആവശ്യമായ വൈദ്യസഹായം നല് കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. എ.എൽ. ഷീജക്ക് കലക്ടര്‍ പി.ബി. നൂഹ് നിര്‍ദേശം നല്‍കിയിരുന്നു. വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും/സന്നദ്ധപ്രവര്‍ത്തകര്‍ക്കും ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിക്കുന്നവർക്കും എലിപ്പനിക്കുള്ള പ്രതിരോധമരുന്ന് വിതരണം ചെയ്യണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story