Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightദുരിതാശ്വാസത്തിന്...

ദുരിതാശ്വാസത്തിന് ജില്ല പഞ്ചായത്തും; തദ്ദേശഭരണ സ്ഥാപനങ്ങളെ ഏകോപിപ്പിക്കും

text_fields
bookmark_border
കോട്ടയം: ജില്ലയിലെ മഴക്കെടുതി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരാന്‍ ജില്ല പഞ്ചായത്തും. സര്‍ക്കാര്‍ ഉത്തരവനുസരിച്ച് രക്ഷാ-ദുരിതാശ്വാസ നടപടികളില്‍ തദ്ദേശഭരണ സ്ഥാപനങ്ങളെ ഏകോപിപ്പിച്ച് ജില്ല ഭരണകൂടത്തിനൊപ്പം പ്രവര്‍ത്തിക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പറഞ്ഞു. പുന്നത്തുറ സൻെറ് ജോസഫ്സ് എച്ച്.എസ്, മഠത്തിക്കവല അംഗൻവാടി, പെരുമ്പായിക്കാട് എസ്.എന്‍ യു.പി സ്‌കൂള്‍, പള്ളിപ്പുറം സൻെറ് മേരീസ് പള്ളി ഹാള്‍, പെരുമ്പായിക്കാട് എസ്.എന്‍ യു.പി സ്‌കൂള്‍ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ് സന്ദര്‍ശിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story