Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2019 11:31 PM GMT Updated On
date_range 29 July 2019 11:31 PM GMTഷൈനി റെജി വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡൻറ്
text_fieldsbookmark_border
വണ്ണപ്പുറം: പഞ്ചായത്ത് പ്രസിഡൻറായി കേരള കോണ്ഗ്രസ് എമ്മിലെ ഷൈനി റെജിയെ തെരഞ്ഞെടുത്തു. സി.പി.എമ്മിലെ ജഗദമ്മ വി ജയനെയാണ് പരാജയപ്പെടുത്തിയത്. ഷൈനിക്ക് 13ഉം ജഗദമ്മക്ക് നാല് വോട്ടുമാണ് ലഭിച്ചത്. ഉച്ചക്ക് രണ്ടിന് വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പും നടത്തി. വൈസ് പ്രസിഡൻറായി കേരള കോണ്ഗ്രസ് എമ്മിലെ സണ്ണി പൗലോസ് കളപ്പുരക്കലിനെ തെരഞ്ഞെടുത്തു. സണ്ണിക്ക് 13ഉം സി.പി.എമ്മിലെ ലീല തങ്കന് നാല് വോട്ടും ലഭിച്ചു. യു.ഡി.എഫ് ധാരണപ്രകാരമാണ് പ്രസിഡൻറ്, വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പ് നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story