Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2019 11:31 PM GMT Updated On
date_range 8 May 2019 11:31 PM GMTഷീല ദീക്ഷിതിനും ചാക്കോക്കും തെരഞ്ഞെടുപ്പ് ഒാഫിസർ നോട്ടീസയച്ചു
text_fieldsbookmark_border
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് പ്രവർത്തകർ 'ന്യായ്' പദ്ധതിയുെട പേരിൽ േഫാമുകൾ പൂരിപ്പിച്ച് വാങ്ങുന്നുവെന്ന പരാതിയിൽ കോൺഗ്രസ് സ്ഥാനാർഥിയും മുൻ ഡൽഹി മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിത്, കോൺഗ്രസ് ഡൽഹി ഘടകത്തിൻെറ ചുമതലയുള്ള പി.സി. ചാക്കോ എന്നിവർക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഒാഫിസർ നോട്ടീസയച്ചു. 24 മണിക്കൂറിനകം മറുപടി നൽകണം. കോൺഗ്രസിൻെറ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനമാണ് ന്യായ് പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story