Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപത്താമുദയ മഹോത്സവം

പത്താമുദയ മഹോത്സവം

text_fields
bookmark_border
പാലാ: അരുണാപുരം ആനക്കുളങ്ങര ദേവീക്ഷേത്രത്തിൽ ബുധനാഴ്ച നടക്കും. പുലർച്ച അഞ്ച് മുതൽ ക്ഷേത്രത്തിലെ പതിവു ചടങ്ങു കൾ, 9.30 മുതൽ പുലിയന്നൂർ മഹാദേവക്ഷേത്രത്തിൽനിന്ന് കുംഭകുട ഘോഷയാത്ര, രാത്രി ഒമ്പതിന് താലപ്പൊലി എതിരേൽപ്. പിഴക് കുരിശുപള്ളിയിൽ തിരുനാൾ പാലാ: പിഴക് ഉറുമ്പുകാവ് കുരിശുപള്ളിയിൽ ഗീവർഗീസ് സഹദായുടെ തിരുനാൾ തുടങ്ങി. 28ന് സമാപിക്കും. തിരുക്കർമങ്ങൾ, ആഘോഷമായ തിരുനാൾ കുർബാന, നൊവേന, വചനപ്രഘോഷണം, പ്രദക്ഷിണം എന്നിവ നടക്കും. 28ന് രാത്രി 8.30ന് പാലാ കമ്യൂണിക്കേഷൻസിൻെറ നാടകം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story