Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2019 11:31 PM GMT Updated On
date_range 23 April 2019 11:31 PM GMTആശ ശരത് കന്നിവോട്ട് രേഖപ്പെടുത്തി
text_fieldsbookmark_border
പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ സ്വദേശിനി കൂടിയായ നടി ആശ ശരത് പെരുമ്പാവൂര്‍ ഗവ. ബോയ്സ് ഹയര്‍ സെക്കൻഡറി സ്കൂളി ലെ 86ാം നമ്പര്‍ ബൂത്തില്‍ തൻെറ കന്നിവോട്ട് രേഖപ്പെടുത്തി. 18ാം വയസ്സില്‍ പ്രവാസ ലോകത്തേക്ക് പോയ ഇവര്‍ അച്ഛന് കൃഷ്ണന്‍കുട്ടിയുടെ നിര്‍ബന്ധപ്രകാരമാണ് ഇത്തവണ വോട്ട് ചെയ്യാനെത്തിയത്. 82 വയസ്സുള്ള പിതാവ് ഒരിക്കല്‍ പോലും വോട്ട് പാഴാക്കിയിട്ടില്ല. ഇപ്പോള്‍ ചികിത്സക്കിടയില്‍ ഡോക്ടറോട് പ്രത്യേക അനുവാദം വാങ്ങിയാണ് അദ്ദേഹം വോട്ട് ചെയ്യാനെത്തിയത്. ചിത്രം-EKG PBVR Asa Sarath ക്യാപ്ഷന്‍- പെരുമ്പാവൂര്‍ ഗവ. ബോയ്സ് ഹയര്‍ സെക്കൻഡറി സ്കൂളിലെ ബൂത്തില്‍ വോട്ട് ചെയ്ത ശേഷം മടങ്ങുന്ന സിനിമ നടി ആശ ശരതും പിതാവ് കൃഷ്ണന്‍കുട്ടിയും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story