Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightആഹ്ലാദപ്രകടനം

ആഹ്ലാദപ്രകടനം

text_fields
bookmark_border
മുണ്ടക്കയം ഈസ്റ്റ്: വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധി മത്സരിക്കാനുള്ള തീരുമാനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് യൂത ്ത് കോൺഗ്രസ് കൊക്കയാർ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ മുപ്പത്തിയഞ്ചാംമൈലിൽ പ്രകടനം നടത്തി. മണ്ഡലം പ്രസിഡൻറ് ആൽഫി ഫിലിപ്പ്, ഡി.സി.സി അംഗം സണ്ണി തട്ടുങ്കൽ, അയ്യൂബ്ഖാൻ കട്ടപ്ലാക്കൽ, നൗഷാദ് വെംബ്ലി, ഓലിക്കൽ സുരേഷ്, സി.ടി. മാത്യു, ഷാജി പുല്ലാട്ട്, കെ.എസ്. തൗഫീഖ്, പി.കെ. കോശി, പയസ് തോമസ്, പി.കെ. അൻവർദീൻ എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story