Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2019 11:31 PM GMT Updated On
date_range 23 March 2019 11:31 PM GMTമാധ്യമം 'ശുഭയാത്ര' പദ്ധതിക്ക് തുടക്കമായി
text_fieldsbookmark_border
കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രികർക്ക് 'മാധ്യമം' പത്രം നൽകുന്ന ശുഭയാത്ര പദ്ധതിക്ക് തുടക്കമായി. സിയാൽ എക്സിക്യൂട്ടിവ് ഡയറക്ടർ എം.എം. ഷബീർ, ഡയറക്ടർ എ.സി.കെ. നായർ എന്നിവർക്ക് പത്രം കൈമാറി പർവിൻ പർദയുടെ റീെട്ടയിൽ ഔട്ട്ലറ്റായ പർവിൻ ഡുമുലയുടെ മാനേജിങ് ഡയറക്ടർ പി.എം. അഫ്സൽ ഉദ്ഘാടനം നിർവഹിച്ചു. 'മാധ്യമം' സീനിയർ റീജനൽ മാനേജർ സി.പി. മുഹമ്മദ്, സർക്കുലേഷൻ മാനേജർ മുജീബ് റഹ്മാൻ, ബിസിനസ് ഡെവലപ്മെൻറ് ഒാഫിസർ എം.എ.എം. അൻവർ, ലേഖകൻ ബേബി കരുവേലിൽ എന്നിവർ പെങ്കടുത്തു. പർവിൻ പർദ, പർവിൻ ഡുമുല പാലാരിവട്ടം ഒൗട്ട്ലറ്റ് എന്നിവയുടെ സഹകരണത്തോടെയാണ് ശുഭയാത്ര പദ്ധതി നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story