Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 March 2019 11:31 PM GMT Updated On
date_range 22 March 2019 11:31 PM GMTവി.എൻ. വാസവെൻറ പര്യടനം
text_fieldsbookmark_border
പിറവം: കോട്ടയം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി വി.എൻ. വാസവെൻറ പിറവം നിയോജക മണ്ഡലം പര്യടനം ഇൗ മാസം 29, ഏപ്രിൽ ആറ്, 12 തീയതി കളിൽ നടക്കും. 29ന് ഇരുമ്പനം, തിരുവാങ്കുളം, ചോറ്റാനിക്കര, കണയന്നൂർ, ആരക്കുന്നം, മുളന്തുരുത്തി, അരയൻകാവ് എന്നിവിടങ്ങളിലാണ് പര്യടനം. ഏപ്രിൽ ആറിന് കൂത്താട്ടുകുളം, തിരുമാറാടി, പാമ്പാക്കുട, രാമമംഗലം എന്നിവിടങ്ങളിലും 12ന് ഇലഞ്ഞി, പിറവം, മണീട്, ഇടക്കാട്ടുവയൽ തുടങ്ങിയ പ്രദേശങ്ങളിലുമാണ് പര്യടനം. ആറുമുതൽ 12 വരെ ലോക്കൽതലങ്ങളിൽ റാലികളും സംഘടിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story