Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകുട്ടിക്കാനത്തെ ടാർ...

കുട്ടിക്കാനത്തെ ടാർ പ്ലാൻറിന്​ ഹൈകോടതി അനുമതി

text_fields
bookmark_border
പീരുമേട്: കുട്ടിക്കാനത്തെ ടാർ മിക്സിങ് പ്ലാൻറ് പ്രവർത്തനത്തിന് ഹൈകോടതി താൽക്കാലിക അനുമതി നൽകി. ദേശീയപാത 183ൽ പ ീരുമേട്-കുമളി റോഡ് ടാറിങ്ങിന് കരാറെടുത്തയാൾ ഹൈകോടതിയെ സമീപിച്ച് മഴക്കാലത്തിന് മുമ്പ് ടാറിങ് പൂർത്തീകരിക്കാൻ പ്ലാൻറി​െൻറ പ്രവർത്തനം ആവശ്യമാെണന്ന് അറിയിച്ചതിനെ തുടർന്നാണ് അനുമതി ലഭിച്ചത്. ഭൂപരിഷ്കരണ നിയമത്തിലെ 81 പ്രകാരം തോട്ടം തരംമാറ്റിയതിനെതിരെ പ്ലാൻറിനെതിരെ സമരം ചെയ്യുന്ന ആക്ഷൻ കൗൺസിൽ ഹൈകോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story