Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎഫക്ട് ഈരാറ്റുപേട്ട...

എഫക്ട് ഈരാറ്റുപേട്ട കൂട്ടായ്മ

text_fields
bookmark_border
ഈരാറ്റുപേട്ട: നൈനാർ പള്ളി ജമാഅത്ത് പരീക്ഷ പരിശീലന കേന്ദ്രത്തിൽ പഠിച്ച് വിവിധ സർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി ലഭിച്ചവരും മത്സരപരീക്ഷകൾ എഴുതി ജോലി പ്രതീക്ഷിക്കുന്നവരും നിലവിലെ പഠിതാക്കളും ചേർന്ന് കൂട്ടായ്മക്ക് രൂപംനൽകി. എംപ്ലോയീസ് ഫോറം ഫോർ എജുക്കേഷൻ ചാരിറ്റി ആൻഡ്‌ െട്രയിനിങ് (എഫക്ട്) ഈരാറ്റുപേട്ട എന്ന കൂട്ടായ്മയുടെ ഭാരവാഹികളായി വി.ടി. ഹബീബ് (ചെയർ), ടി.എം. അബ്ദുൽ സത്താർ (ജന. സെക്ര), തൽഹ നദ്വി (ട്രഷ), മുജീബ് മൗലവി, വി.ഇ. മുഹമ്മദ് നദീർ, എം.എച്ച്. മുഹമ്മദ് കബീർ (വൈസ് ചെയർ), റഹീസ് എം. ബഷീർ, പി.എസ്. സിറാജ്, നസീബ് വേലംതോട്ടിൽ (സെക്ര) എന്നിവരെ തെരഞ്ഞെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story