Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസമവായം എന്നത് ഊഹാപോഹം...

സമവായം എന്നത് ഊഹാപോഹം ^പി.ജെ. ജോസഫ്

text_fields
bookmark_border
സമവായം എന്നത് ഊഹാപോഹം -പി.ജെ. ജോസഫ് തൊടുപുഴ: അധിക സീറ്റില്‍ സമവായം എന്നത് ഊഹാപോഹങ്ങളെന്ന് കേരള കോണ്‍ഗ്രസ് വര്‍ ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫ്. രണ്ട് സീറ്റെന്ന ആവശ്യത്തില്‍നിന്ന് പിന്നോട്ടില്ല. പി.കെ. കുഞ്ഞാലിക്കുട്ടിയുമായി നടത്തിയ ചര്‍ച്ചയില്‍ കെ.എം. മാണിയും ഇതേ ആവശ്യം മുന്നോട്ടുെവച്ചതായി പി.ജെ. ജോസഫ് പറഞ്ഞു. തൊടുപുഴയില്‍ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Show Full Article
TAGS:LOCAL NEWS 
Next Story