Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2019 11:31 PM GMT Updated On
date_range 17 Feb 2019 11:31 PM GMTധീരജവാന്മാർക്ക് സ്മരണാഞ്ജലി അർപ്പിച്ചു
text_fieldsbookmark_border
വൈക്കം: പുൽവാമയിൽ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട . വൈക്കം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ കോൺഗ്രസ് ഭവന് മുന്നിൽ ദീപം തെളിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് അക്കരപ്പാടം ശശി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വി.വി. സത്യൻ, അബ്ദുൽ സലാം റാവുത്തർ, പി.എൻ. ബാബു, ജയ് ജോൺ പേരയിൽ, അഡ്വ. വി. സമ്പത്കുമാർ, കെ.പി. ശിവജി, വിവേക് പ്ലാത്താനത്ത്, ഷാജി വല്ലൂത്തറ, ഇടവട്ടം ജയകുമാർ, വൈക്കം ജയൻ, ശ്രീദേവി അനിരുദ്ധൻ, കെ.കെ. സചിവോത്തമൻ, പി.എൻ. കിഷോർകുമാർ, വർഗീസ് പുത്തൻചിറ, എം.ടി. അനിൽകുമാർ, ബിനോയ് ദേവസ്യ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story