Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Feb 2019 11:32 PM GMT Updated On
date_range 10 Feb 2019 11:32 PM GMTനേര്‍ച്ചപ്പെട്ടി തകര്‍ത്ത് മോഷണം
text_fieldsbookmark_border
ചങ്ങനാശ്ശേരി: ഫാത്തിമാപുരം ഫാത്തിമ മാത പള്ളിയുടെ കുരിശടിയിലെ നേര്‍ച്ചപ്പെട്ടി തകര്‍ത്ത് മോഷണം. ചങ്ങനാശ്ശേരി ബൈപാസില്‍ എസ്.എച്ച് ജങ്ഷനിലുള്ള കുരിശടിയിലാണ് മോഷണം. 7000ത്തോളം രൂപ നഷ്ടപ്പെട്ടതായി പള്ളി ഭാരവാഹികള്‍ പറഞ്ഞു. ഞായറാഴ്ച രാവിലെ പണമെടുക്കാന്‍ വന്ന പള്ളി ഭാരവാഹികളാണ് സംഭവം കണ്ടത്. ചങ്ങനാശ്ശേരി പൊലീസില്‍ പരാതി നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story