Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപട്ടിക്കുന്ന് അക്രമം:...

പട്ടിക്കുന്ന് അക്രമം: മൂന്നുപേർ പിടിയിൽ

text_fields
bookmark_border
പട്ടിക്കുന്ന് അക്രമം: മൂന്നുപേർ പിടിയിൽ
cancel
മേലുകാവ്: പയസ് മൗണ്ട് ഭാഗത്ത് ഞായറാഴ്ച രാത്രി അക്രമം നടത്തിയ മൂന്ന് യുവാക്കളെ െപാലീസ് അറസ്റ്റ് ചെയ്തു. ഇടമറുക ് സ്വദേശികളായ കീരിപ്ലാക്കൽ പ്രതീഷ് (29), മാരാമഠത്തിൽ ശരത് (18), വാളിപ്ലാക്കൽ ആദർശ് (21) എന്നിവരെയാണ് എസ്.ഐ കെ.പി. സന്ദീപി​െൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. മദ്യലഹരിയിലായിരുന്ന ഇവരുടെ അക്രമത്തിൽ മൂന്ന് വീടിനും മൂന്ന് കാറിനും നാശനഷ്ടമുണ്ടായിരുന്നു. പയസ് മൗണ്ട് പള്ളിയുടെ ഗ്രോട്ടോ എറിഞ്ഞുതകർക്കുകയും ചെയ്തിരുന്നു. കസ്റ്റഡിയിലെടുക്കുമ്പോഴും ഇവർ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story