Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Nov 2018 5:00 AM GMT Updated On
date_range 16 Nov 2018 5:00 AM GMTമതപ്രഭാഷണ പരമ്പര തുടങ്ങി
text_fieldsbookmark_border
പൊൻകുന്നം: മുഹ്യിദ്ദീൻ ജമാഅത്തിെൻറ നബിദിനാഘോഷ ഭാഗമായുള്ള മതപ്രഭാഷണ പരമ്പര തുടങ്ങി. ടൗൺ മസ്ജിദ് ചീഫ് ഇമാം ഷംസുദ്ദീൻ മൗലവി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡൻറ് അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. ഓർഫനേജ് കൺട്രോൾ ബോർഡ് ഡയറക്ടർ അഡ്വ. കെ.എ. ഹസൻ മുഖ്യപ്രഭാഷണം നടത്തി. ഷാമോൻ ഷാജി, എം.ഐ. ഉമ്മർ മൗലവി, സി.എം. ഷറഫുദ്ദീൻ, ആഷിഖ് മുഹമ്മദ്, എസ്. റെജീഫ് എന്നിവർ സംസാരിച്ചു. കൊല്ലം അഫ്സൽ ഖാസിമി മതപ്രഭാഷണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story